ഇത്തിത്താനം
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
9.27°N 76.31°E കേരളത്തിൽ കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിലെ കുറിച്ചി പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ഇത്തിത്താനം. ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്നും 7 കി.മീ. അകലെയായി സ്ഥിതി ചെയ്യുന്നു. മധ്യ കേരളത്തിലെ പ്രസിദ്ധമായ ഗജമേള നടക്കുന്ന ഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. കേരളത്തിലെ പ്രധാന ദേവീക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.[2]
Remove ads
അവലംബങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads