ഇറാഖ് അധിനിവേശയുദ്ധം (2003‌)

From Wikipedia, the free encyclopedia

ഇറാഖ് അധിനിവേശയുദ്ധം (2003‌)
Remove ads

ഇറാഖിൽ സദ്ദാം ഹുസൈൻ്റെ ഏകാധിപത്യവും ഇസ്ലാമിക ഭീകരതയും അവസാനിപ്പിച്ച് ജനാധിപത്യം പുനസ്ഥാപിക്കാൻ ജോർജ്ജ് ബുഷിൻ്റെ നേതൃത്വത്തിൽ അമേരിക്ക നടത്തിയ യുദ്ധമാണിത്. ഇറാഖിന്റെ കൈയിൽ സമൂല നാശകാരികളായ ആയുധങ്ങൾ ഉണ്ടെന്നും ലോകസുരക്ഷ തകരാറിലാണെന്നും ഉള്ള അമേരിക്കൻ വാദത്തിലാണ് രണ്ടാം ഗൾഫ് യുദ്ധത്തിന്റെ ബീജം. 2003 മാർച്ച് 20-നു അമേരിക്കയും ബ്രിട്ടനും പ്രധാന സഖ്യകക്ഷികളായ സേന ഇറാഖിനെ ആക്രമിക്കുകയും 2003 മേയ് 1-നു അധികാരം പിടിച്ചെടുക്കുകയും ചെയ്തു. യുദ്ധത്തിനു ശേഷവും അമേരിക്കക്ക് തങ്ങളുടെ വാദം തെളിയിക്കാനായിട്ടില്ല. അതേസമയം ടൈഗ്രിസിലും യൂഫ്രട്ടീസിലുമൊഴുകുന്ന ജലത്തിലും ഇറാഖിന്റെ കനത്ത എണ്ണ സമ്പത്തിലും അമേരിക്കക്കുള്ള താത്പര്യമാണ് യുദ്ധത്തിന്റെ കാരണം എന്നു ഇറാഖികൾ വിശദമ്ക്കുന്നത്.[അവലംബം ആവശ്യമാണ്] രണ്ടാം ഗൾഫ് യുദ്ധം എന്നും ഇതറിയപ്പെടുന്നു

വസ്തുതകൾ തിയതി, സ്ഥലം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads