ഈഗ്‌ബോ ഭാഷ

From Wikipedia, the free encyclopedia

ഈഗ്‌ബോ ഭാഷ
Remove ads

ഈഗ്‌ബോ ഭാഷ Igbo (Igbo [iɡ͡boː] ; English: /ˈɪɡb/;[5]ആഫ്രിക്കയിലെ നൈജീരിയയിലെ തെക്കുകിഴക്കു താമസിക്കുന്ന ആദിവാസികളായ ഈഗ്‌ബോ ജനതയുടെ ഭാഷയാണ്. 2കോടി 20ലക്ഷം പേർ ഈ ഭാഷ സംസാരിച്ചുവരുന്നു. ഇവരിൽ മിക്കവരും നൈജീരിയയിൽത്തന്നെ താമസിക്കുന്ന ഈഗ്‌ബോ വർഗ്ഗക്കാരാണ്. ഈഗ്‌ബോ ഭാഷ ബ്രിട്ടിഷുകാർ പരിചയപ്പെടുത്തിയ ലാറ്റിൻ അക്ഷരമാലയാണ് ഉപയോഗിച്ചുവരുന്നത്. ഏതാണ്ട് 20 വ്യത്യസ്ത തരം ഈഗ്‌ബോ ഭാഷാഭേദങ്ങളുണ്ട്. ഈ ഭാഷാഭേദങ്ങൾ പരസ്പരം മാറിവരാറുണ്ട്. 1972ൽ പൊതുവായ ഒരു സാഹിത്യഭാഷ നിർമ്മിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. ഇക, ഇക്‌വെർറെ, ഓഗ്‌ബാ എന്നീ ഭാഷകളുമായി അടുത്ത ബന്ധം ഈ ഭാഷയ്ക്കുള്ളതായി കരുതുന്നു. ഇവയെ ഈ ഭാഷയുടെ ഭാഷാഭേദങ്ങളായിത്തന്നെ പരിഗണിക്കുന്നുണ്ട്. [6]എക്‌പേയേ ആണ് ഇതിൽ ഏറ്റവും അകലെയുള്ള ഈ ഭാഷയുടെ ബന്ധു. ഇക്വറ്റോറിയൽ ഗിനിയയിൽ ഈ ഭാഷയെ ന്യൂനപക്ഷഭാഷയായി അംഗീകരിച്ചിട്ടുണ്ട്.

വസ്തുതകൾ Igbo, ഉച്ചാരണം ...
Remove ads

ചരിത്രം

വൊക്കാബുലറി

ശബ്ദശാസ്ത്രം

കുറിപ്പുകൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads