ഈച്ചനാരി വിനായകർ ക്ഷേത്രം

From Wikipedia, the free encyclopedia

ഈച്ചനാരി വിനായകർ ക്ഷേത്രംmap
Remove ads

ഹിന്ദു ദേവനായ വിനായകനായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഈച്ചനാരി വിനായകർ ക്ഷേത്രം. എൻ‌എച്ച് 209കോയമ്പത്തൂർ നഗരത്തിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം.[1]

വസ്തുതകൾ Eachanari Vinayagar Temple, സ്ഥാനം ...
Remove ads

ചരിത്രം

ആറടി ഉയരവും 3 അടി വ്യാസവുമുള്ള വിനായക വിഗ്രഹം പേരുർ പടീശ്വരർ ക്ഷേത്രത്തിൽ സ്ഥാപിക്കുന്നതിനായി ഒരു വണ്ടിയിൽ മധുരയിൽ നിന്ന് കടത്തുകയായിരുന്നു. വണ്ടിയുടെ ആക്‌സിൽ തകരുകയും ആ സ്ഥലത്ത് സ്ഥാനം എന്നുകണ്ട് അവിടെ ഈ ക്ഷേത്രം നിർമ്മിച്ചതെന്നും പറയപ്പെടുന്നു.[2]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads