ഈജിപ്ഷ്യൻ നക്ഷത്രപ്പൂക്കൾ
ഒരിനം പൂച്ചെടി From Wikipedia, the free encyclopedia
Remove ads
സപുഷ്പികളിൽ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പെന്റാസിലെ പ്രധാന ഇനമാണ് ഈജിപ്ഷ്യൻ നക്ഷത്രപ്പൂക്കൾ അഥവാ ഈജിപ്ഷ്യൻ സ്റ്റാർക്ലസ്റ്റർ [1] (ശാസ്ത്രീയനാമം: Pentas lanceolata). ആഫ്രിക്കയിലും യമനിലും ഇവ സാധാരണമാണ്[2]. കേരളത്തിലും കാണപ്പെടുന്നു. പൂന്തോട്ടങ്ങളിലെ ഒരു മുഖ്യയിനമായ ഇത് ചിത്രശലഭപൂന്തോട്ടങ്ങളിൽ ധാരാളമായി കാണുന്നു[3].
Remove ads
ചിത്രശാല
- ഈജിപ്ഷ്യൻ നക്ഷത്രപ്പൂക്കൾ(വീഡീയോ)
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads