ഉമ്മനഴി
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ പാലക്കാട് ജില്ലയിൽ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ഉമ്മനഴി . പാലക്കാട് നിന്ന് 35 കിലോമീറ്റർ അകലെയാണ് ഉമ്മനഴി സ്ഥിതിചെയ്യുന്നത്.
Remove ads
ആരാധനാലയങ്ങൾ
ക്ഷേത്രങ്ങൾ
- പത്തീശ്വരം ക്ഷേത്രം
- ഉമ്മനഴി കയറൻ കാവ്
പള്ളികൾ
- ഹോളി ക്രോസ് ചർച്ച്
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- എം എൻ കെ എം ഗവ: ഹയർസെക്കന്ററി സ്കൂൾ
പ്രധാന സ്ഥാപനങ്ങൾ
- സഹകരണ അർബൻ ബാങ്ക്
റോഡുകൾ
- കല്ലടിക്കോട്-ശ്രീകൃഷ്ണപുരം റോഡ്
- ടിപ്പു സുൽത്താൻ റോഡ്
അവലംബങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
