ഉഴവൂർ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ കോട്ടയം ജില്ലയിലെ ഉഴവൂർ ഗ്രാമപഞ്ചായത്തിലാണ് ഉഴവൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
Remove ads
പ്രധാനസ്ഥാപനങ്ങൾ
•ആർ.ടി ഓഫീസ്
അധികാരപരിധികൾ
- പാർലമെന്റ് മണ്ഡലം - കോട്ടയം
- നിയമസഭ മണ്ഡലം - കടുത്തുരുത്തി
- താലൂക്ക് - മീനച്ചിൽ
- വിദ്യഭ്യാസ ഉപജില്ല - രാമപുരം
- വിദ്യഭ്യാസ ജില്ല - [[]]
- വില്ലേജ് - ഉഴവൂർ
- പോലിസ് സ്റ്റേഷൻ-കുറവിലങ്ങാട്
എത്തിച്ചേരാനുള്ള വഴി
റോഡ് വഴി - കൂത്താട്ടുകുളം - പാല
റെയിൽ വഴി - അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കോട്ടയം
വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം)
സമീപ ഗ്രാമങ്ങൾ
കുറിച്ചിത്താനം
- മോനിപ്പള്ളി
- വെളിയന്നൂർ
- കൂത്താട്ടുകുളം
- എലഞ്ഞി
- കുറവിലങ്ങാട്
- കുര്യനാട്
ചിത്രശാല
Uzhavoor എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads

