ഉൽമ്
From Wikipedia, the free encyclopedia
Remove ads
ജർമ്മനിയിലെ ബാഡൻ-വ്യൂർട്ടംബർഗ് സംസ്ഥാനത്ത് ഡാന്യൂബ് നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഉൽമ് (ജർമ്മൻ: Ulm). എ.ഡി. 850-ൽ സ്ഥാപിതമായ ഈ നഗരം ആൽബർട്ട് ഐൻസ്റ്റൈൻറ്റെ ജന്മസ്ഥലം എന്ന നിലയിൽ പ്രശസ്തമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചർച്ച് ടവർ സ്ഥിതി ചെയ്യുന്നത് ഉൽമിലാണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads