എക്സ-
From Wikipedia, the free encyclopedia
Remove ads
എക്സ അളവുസമ്പ്രദായത്തിൽ പൂർവ്വപദമാണ് ഇത് 1018 അല്ലെങ്കിൽ 1000000000000000000 ആകുന്നു. 1975ൽ ആണ് ഇത്, International System of Units (SI)ൽ ചേർത്തത്. ഇതിന്റെ പ്രതീകം E ആകുന്നു.
എക്സ എന്നത് ഗ്രീക്ക് വാക്കായ Greek ἕξ, used as a prefix ἑξά-,ൽ നിന്നും വന്നതാണ്. അർഥം 6 എന്നാകുന്നു. കാരണം, ഇത് 10006തുല്യമാണ്. ഉദാഹരണങ്ങൾ: ഏപ്രിൽ 2012ലെ കണക്കുപ്രകാരം ഗൂഗിൾ മെയിലിനു വേണ്ട സൂക്ഷിക്കാനുള്ള സ്ഥലം ഒരു എക്സാബൈറ്റിനും മുകളിലാണ്. (10240 megabytes of storage per user multiplied by an estimated 260 million users).
- 1 EeV = 1018 electronvolts = 0.1602 joule
- 1 exasecond is approximately 32 billion years
- 1 exametre is approximately 110 light years
- 0.43 Es ≈ the approximate age of the Universe
- The metric system was introduced in 1795 with six metric prefixes. The other dates relate to recognition by a resolution of the General Conference on Weights and Measures (CGPM).
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads