ഏലപ്പീടിക കുരിശുമല
From Wikipedia, the free encyclopedia
Remove ads
11.861207°N 75.796862°E കണ്ണൂർ ജില്ലയിൽ പേരാവൂരിനടുത്തുള്ള ഒരു ക്രൈസ്തവ തീർത്ഥാടനകേന്ദ്രമാണ് ഏലപ്പീടിക കുരിശുമല. ഏലപ്പീടികയ്ക്ക് സമീപമുള്ള മലമുകളില് സ്ഥിതി ചെയ്യുന്ന ഈ തീർത്ഥാടനകേന്ദ്രം മാനന്തവാടി രൂപതയ്ക്ക് കീഴിലാണ് ഉള്ളത്. പേരാവൂരിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ് ഈ തീർത്ഥാടനകേന്ദ്രം.
Remove ads
ചരിത്രം
ഭൂമിശാസ്ത്രവും കാലാവസ്ഥയും
വിനോദസഞ്ചാരം
ധാരാളം വിനോദസഞ്ചാരികൾ വന്നുപോകാറുള്ള ഇവിടുത്തെ പ്രധാന ആകർഷണം സൂര്യാസ്തമയ ദൃശ്യമാണു. കൂടാതെ, കണ്ണൂർ ജില്ലയുടെ മുഴുവൻ ഭാഗങ്ങളും അറബിക്കടലും കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന കേരള-കർണാടക അതിർത്തിയിലുള്ള പശ്ചിമഘട്ടമലനിരകളും ഇവിടെ നിന്നും വീക്ഷിക്കുവാൻ സാധിക്കും.
ചിത്രങ്ങൾ














Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads