ഒറ്റശേഖരമംഗലം
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് ഒറ്റശേഖരമംഗലം. [1]
Remove ads
ജനസംഖ്യ
2011-ലെ സെൻസസ് അനുസരിച്ച് 19345 ജനസംഖ്യയിൽ 9322 പുരുഷന്മാരും 10023 സ്ത്രീകളുമാണ്.
മതങ്ങൾ
ഹൈന്ദവതയിലെ വിവിധ വിഭാഗങ്ങളും ക്രിസ്തുമതവും ഇസ്ലാമും യോജിപ്പുള്ളവരായി സഹവർത്തിക്കുന്നു. ഈ പ്രദേശം ഇന്ത്യയിലെ ഒരു ക്ഷേത്രഗ്രാമമാണ്. ഒറ്റശേഖരമംഗലം എന്നാൽ ശിവൻ എന്നാണ് അർത്ഥം. പൂഴനാട് ശ്രീ ചാമുണ്ടി ക്ഷേത്രം, കുന്നിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവയും ഇവിടെ സ്ഥിതിചെയ്യുന്നു.
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads