ഓർഫിയം

From Wikipedia, the free encyclopedia

ഓർഫിയം
Remove ads

ദക്ഷിണാഫ്രിക്കയിൽ മാത്രം കാണപ്പെടുന്ന ജെന്റിയൻ കുടുംബത്തിലെ (ജെന്റിയാനാസി) ഒരു സസ്യ ജനുസ്സാണ് ഓർഫിയം. ഇതിഹാസ ഗ്രീക്ക് സംഗീതജ്ഞനായ ഓർഫിയസിൽ നിന്നാണ് ഇതിന് ഈ പേര് ലഭിച്ചത്.[1] കടൽ റോസ് എന്നറിയപ്പെടുന്ന ഓർഫിയം ഫ്രൂട്ടെസെൻസ് എന്ന ഒരൊറ്റ അംഗീകൃത ഇനം മാത്രം ഈ ജനുസ്സിൽ കാണപ്പെടുന്നു. Orphium arenarium C.Presl മറ്റൊരു ഇനമായി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇത് ചിറോണിയ അരെനേറിയ E.Mey യുടെ പര്യായമാണെന്ന് അടിസ്ഥാന വിവരങ്ങൾ സൂചിപ്പിക്കുന്നു.[2]

വസ്തുതകൾ ഓർഫിയം, Scientific classification ...
Thumb
Female carpenter bee, Xylocopa caffra visiting Orphium fruitescens
Remove ads

Notes

References

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads