കംപാല
From Wikipedia, the free encyclopedia
Remove ads
ഉഗാണ്ടയുടെ തലസ്ഥാനവും രാജ്യത്തിലെ ഏറ്റവും വലിയ നഗരവുമാണ് കംപാല (Kampala) 4.03% ജനസംഖ്യാവർധനവ് രേഖപ്പെടുത്തിയിരിക്കുന്ന ഈ നഗരം ലോകത്തിൽ ഏറ്റവും വേഗത്തിൽ ജനസംഖ്യ വർധിക്കുന്ന നഗരങ്ങളിൽ പതിമൂന്നാം സ്ഥാനത്താണ്.[1] കിഴക്കൻ ആഫ്രിക്കയിൽ ഏറ്റവും നല്ല ജീവിതസൗകര്യങ്ങളുള്ള നഗരമായി ന്യൂയോർക്കിലെ മെർസർ കമ്പാലയെ തെരഞ്ഞെടുത്തിട്ടുണ്ട്[2] ഉഗാണ്ടയുടെ തെക്ക്ഭാഗത്ത് വിക്ടോറിയ തടാകത്തിനു സമീപത്തായി സമുദ്രനിരപ്പിൽനിന്ന് 11900 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു.
Remove ads
ചരിത്രം
ബുഗാണ്ട രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കംപാല. 1962-ൽ ഉഗാണ്ടയുടെ ആസ്ഥാനമായി. 1978-ൽ തുടങ്ങിയ ഉഗാണ്ട-ടാൻസാനിയ യുദ്ധത്തിൽ തകർക്കപ്പെടുകയുണ്ടായി[3]
കാലാവസ്ഥ
കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതിയനുസരിച്ച് Af (ഉഷ്ണമേഖലാ മഴക്കാടുകൾ) വിഭാഗത്തിൽപ്പെടുന്നു.[4] മഴക്കാലം ആഗസ്ത് മുതൽ ഡിസംബർ വരേയും ഫെബ്രുവരി മുതൽ ജൂൺ വരേയും ആണ്. ശരാശരി വർഷപാതം 169 മില്ലിമീറ്റർ (6.7 ഇഞ്ച്) ഏറ്റവു കൂടൂതൽ ഇടിമിന്നൽ ഉണ്ടാവുന്ന സ്ഥലങ്ങളിലൊന്നാണ് കംപാല
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads