കടമക്കുടി

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

കടമക്കുടിmap
Remove ads

10.06519°N 76.2451386°E / 10.06519; 76.2451386 എറണാകുളം ജില്ലയിലുള്ള ഒരു ഗ്രാമമാണ്‌ കടമക്കുടി.

വസ്തുതകൾ
Remove ads

ജനസംഖ്യാവിവരം

2001 ലെ കാനേഷുമാരി[1] അനുസരിച്ച് കടമക്കുടി ജനസംഖ്യ 15,823 ആണ്‌. ഇതിൽ 49 ശതമാനം പുരുഷന്മാരും 51 ശതമാനം സ്ത്രീകളുമാണ്‌. ശരാശരി സാക്ഷരത 84 ശതമാനമാണ്‌, പുരുഷന്മാരിൽ സാക്ഷരത 86 ശതമാനവും സ്ത്രീകളിൽ ഇത് 82 ശതമാനവുമാണ്‌. ജനങ്ങളിൽ 11 ശതമാനം ആറ് വയസ്സിനു താഴെ പ്രായമുള്ളവരാണ്‌.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads