കട്ടിൽമാടം ക്ഷേത്രം

കട്ടിൽ മാടം From Wikipedia, the free encyclopedia

കട്ടിൽമാടം ക്ഷേത്രംmap
Remove ads

കേരളത്തിലെ പാലക്കാട് ജില്ലയിലെ നാശോന്മുഖമായ ഒരു ക്ഷേത്രമാണ് കട്ടിൽമാടം ക്ഷേത്രം. ഇത് 9-ഓ 10-ഓ നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ട ഒരു ജൈനക്ഷേത്രമാണെന്ന് കരുതപ്പെടുന്നു. പട്ടാമ്പി ഗുരുവായൂർ റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ചോള-പാണ്ഡ്യ സ്വാധീനങ്ങളുള്ള ദ്രാവിഡ വാസ്തുശില്പശൈലിയിലാണ് നിർമ്മാണം.[1]

വസ്തുതകൾ Kattil madam temple, അടിസ്ഥാന വിവരങ്ങൾ ...
Remove ads

ചിത്രങ്ങൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads