കനിത്തോഴൻ

ഇടനാടൻ ചെങ്കൽക്കുന്നുകളിൽ കാണപ്പെടുന്ന ഒരിനം ചിത്രശലഭം From Wikipedia, the free encyclopedia

കനിത്തോഴൻ
Remove ads

ഇടനാടൻ ചെങ്കൽക്കുന്നുകളിൽ കാണപ്പെടുന്ന ഒരു വിഭാഗം ചിത്രശലഭമാണ് കനിത്തോഴി (Euthalia aconthea).[1][3][4][2][5] പഴങ്ങളുടെ മുകളിലിരുന്ന് പരിസരബോധമില്ലാതെ നുണഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് മലയാളത്തിൽ ഇത് പഴങ്ങളുടെ കൂട്ടുകാരൻ എന്ന അർത്ഥത്തിൽ കനിത്തോഴൻ അല്ലെങ്കിൽ കനിത്തോഴി എന്നറിയപ്പെടുന്നത്. ചിറകിന് പച്ച നിറം കലർന്ന തവിട്ടുനിറമുള്ള ഇവയിൽ പെൺശലഭത്തിനാണ് വലിപ്പം കൂടുതലുള്ളത്. കൂടാതെ പെൺശലഭങ്ങൾക്ക് ചിറകിൽ താരതമ്യേന വലിയ വെള്ളപ്പൊട്ടുകളും കാണപ്പെടുന്നു. കശുമാവ്, മാവ് എന്നിവയാണ് ലാർവയുടെ പ്രധാന ഭക്ഷണ സസ്യങ്ങൾ.

Thumb
കനിത്തോഴൻ ചിത്രശലഭതിന്റെ ലാർവ

വസ്തുതകൾ കനിത്തോഴൻ (Common Baron), Scientific classification ...
Remove ads

ചിത്രശാല

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads