കനെല്ല

ചെടിയുടെ ഇനം From Wikipedia, the free encyclopedia

കനെല്ല
Remove ads

കരീബിയൻ മുതൽ ഫ്ലോറിഡ കീസിൽ നിന്നും ബാർബേഡോസ് വരെ വ്യാപിച്ചിരിക്കുന്ന തദ്ദേശവാസിയായ ഒരു മോണോസ്പെസഫിക് ജീനസാണ് കനെല്ല. ഈ ജീനസിൽ കാണപ്പെടുന്ന ഒറ്റ സ്പീഷീസ് ആണ് കനെല്ല വിന്റെറാന. സുഗന്ധവ്യഞ്ജനമായ കറുവാപ്പട്ട പോലെ അതിന്റെ പുറംതൊലി ഉപയോഗിക്കാറുണ്ട്. "കറുവപ്പട്ട", "കാട്ടു കറുവാ", "വെളുത്ത കറുവപ്പട്ട" എന്നിവ ഇവയുടെ പൊതു നാമങ്ങളാണ്. ("cinnamon bark", "wild cinnamon", and "white cinnamon")[3]

വസ്തുതകൾ കനെല്ല, Scientific classification ...
Remove ads

അവലംബം

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads