കനെല്ലസീ

From Wikipedia, the free encyclopedia

കനെല്ലസീ
Remove ads

കനെല്ലലെസ് നിരയിൽപ്പെട്ട പൂക്കുന്ന സസ്യങ്ങളുടെ ഒരു കുടുംബമാണ് കനെല്ലസീ. [2] ഈ നിരയുൾപ്പെടുന്ന മറ്റൊരേയൊരു കുടുംബമാണ് വിന്റെറസീ.[3] കനെല്ലസീകൾ അഫ്രോട്രോപിക്, നിയോട്രോപിക് ഇക്കോസോണുകൾ എന്നീ പ്രദേശങ്ങളിലെ തദ്ദേശവാസിയാണ്. അവ ചെറിയ ഇടത്തരം മരങ്ങൾ, അപൂർവ്വമായ കുറ്റിച്ചെടികൾ, നിത്യഹരിതവും, സുഗന്ധമുള്ളവയുമായി കാണപ്പെടുന്നു.[4] പൂക്കളും പഴങ്ങളും ചുവപ്പുനിറമുള്ളവയാണ്.

വസ്തുതകൾ കനെല്ലസീ, Scientific classification ...

നിരവധി തരം കനെല്ലസീകൾ ഹെർബൽ മെഡിസിനിൽ പ്രധാനമാണ്. കറുവാപ്പട്ടയ്ക്ക് പകരമായി ഉപയോഗിക്കുന്നു. ഉദ്യാന കൃഷിയിനങ്ങളിൽ അറിയപ്പെടുന്ന ഒരേയൊരു ഇനം Canella winterana ആണ്. [5]

Remove ads

അവലംബം

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads