കരിമണ്ണൂർ

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

കരിമണ്ണൂർmap
Remove ads

കോടിക്കുളം എന്ന പഞ്ചായത്തോ , വില്ലേജോ ഈ മാപ്പിൽ കാണുന്നില്ല

വസ്തുതകൾ

9°54′0″N 76°47′0″E തൊടുപുഴയിൽ നിന്നും ഏകദേശം 10 കി.മീ. ദൂരെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ കരിമണ്ണൂർ. തൊടുപുഴ താലൂക്കിന്റെ ഭാഗമായ ഈ ഗ്രാമം കരിമണ്ണൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ജനങ്ങളുടെ പ്രധാനതൊഴിൽ കൃഷിയാണ്. റബ്ബറാണ് പ്രധാന കാർഷികവിള. സീറോ മലബാർ കത്തോലിക്കാ ക്രിസ്ത്യാനികളാണ് ഇവിടെ ഏറ്റവും കൂടുതലുള്ള മതസമൂഹം. തൊമ്മൻകുത്ത് കരിമണ്ണൂരിൽ നിന്നും ഏകദേശം 8 കി.മീ. മാത്രം ദൂരെയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌. ഭംഗിയുള്ള ഇടതൂർന്ന മരങ്ങളും, വെള്ളച്ചാട്ടങ്ങളുമുള്ള ഈ പ്രദേശം സന്ദർശിക്കുവാൻ ധാരാളം വിനോദസഞ്ചാരികൾ വന്നെത്താറുണ്ട്. ഏഴു വെള്ളച്ചാട്ടങ്ങളും നിരവധി ഗുഹകളും ഇവിടെയുണ്ട്.

Remove ads

ഇതും കാണുക

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads