കലയന്താനി
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള വെള്ളിയാമറ്റം പഞ്ചായത്തിൽ പെട്ട ആലക്കോടു വില്ലേജിലെ ഒരു ഗ്രാമമാണ് കലയന്താനി[1]. ഇത് തൊടുപുഴയിൽനിന്ന് 10 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.
Remove ads
പേരിനു പിന്നിൽ
'കലയം' എന്നത് 'കലശം' എന്നതിന്റെ പഴയ മലയാളം വാക്കാണ്.[2] താനി എന്നാൽ സംസ്‌കൃതത്തിലെ 'സ്ഥാനി' എന്ന പദത്തിന്റെ തദ്ഭവമാണ്.[3] അതിനാൽ 'കലയന്താനി' എന്നാൽ കലശത്തിനു സ്ഥാനം നിക്കുന്ന കലയക്കാരൻ എന്നാണ് അർത്ഥം. തെയ്യത്തിനു മദ്യകുംഭം വെയ്ക്കുന്ന ആളുടെ സ്ഥാനപ്പേര് ആണിത്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads

