കല്ലൂർ, തൃശ്ശൂർ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കല്ലൂർ. മുകുന്ദപുരം താലൂക്കിലാണ് കല്ലൂർ ഉൾപ്പെടുന്നത്.[1]
Remove ads
ജനസംഖ്യ
2001 ലെ സെൻസസ് പ്രകാരം കല്ലൂരിലെ ജനസംഖ്യ 18,716 ആണ്. ഇതിൽ 9,190 പുരുഷന്മാരും 9,526 സ്ത്രീകളുമാണ്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads