കള്ളൻതോട്

From Wikipedia, the free encyclopedia

കള്ളൻതോട്map
Remove ads

11°18′0″N 75°58′30″E കോഴിക്കോട് ജില്ലയിൽ ചാത്തമംഗലം പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് കള്ളൻതോട്. കോഴിക്കോട് നഗരത്തിൽ നിന്നും 23കി.മി ദൂരത്തായാണ് ഈ സ്ഥലം. കോഴിക്കോട്-മുക്കം പാതയിലാണ് ഈ സ്ഥലം. സമീപ സ്ഥലങ്ങൾ പരതപ്പൊയിൽ, കെട്ടാങ്ങൽ, മണാശ്ശേരി, നായർകുഴി, മുക്കം, ചാത്തമംഗലം തുടങ്ങിയവയാണ്.

വസ്തുതകൾ
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads