കാട്ടൂർ, ആലപ്പുഴ ജില്ല

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

കാട്ടൂർ, ആലപ്പുഴ ജില്ലmap
Remove ads

9°34′0″N 76°18′0″E

വസ്തുതകൾ

ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കാട്ടുർ. ആലപ്പുഴ പട്ടണത്തിൽ നിന്നും ഏകദേശം 10 കിലോ മീറ്റർ അകലെയാണ് കാട്ടൂർ. കലവൂരിനും മാരാരിക്കുളത്തിനും മദ്ധ്യേയാണ് കാട്ടുരിൻറെ സ്ഥാനം. തീരദേശ പാതയിലൂടെ ചേർത്തലക്ക് 14 കിലോമീറ്റർ ദൂരമൂണ്ട്.


Remove ads

ആശുപത്രികൾ

  • ഹോളി ഫാമിലി ആശുപത്രി
  • സർക്കാർ ഹോമിയോ ഡിസ്പെൻസറി
  • സർക്കാർ മൃഗാശുപത്രി

ക്ഷേത്രങ്ങൾ

  • നെയ്യ്ത്താളിൽ ( Neithalil)
  • പനക്കൽ ശ്രീമഹാദേവി ക്ഷേത്രം
  • കുരിക്കാശ്ശേരി അമ്പലം
  • കാരക്കൽ ക്ഷേത്രം
  • ഹനുമാൻ സ്വാമി ക്ഷേത്രം

പള്ളികൾ

  • സെന്റ് മൈക്കിൾസ് പള്ളി
  • സെന്റ് വിൻസന്റ് പള്ളി
  • ക്രിസ്തുരാജാ ദേവാലയം ചെറിയപൊഴി

കലാലയങ്ങൾ

  • ശ്രീ നാരായണ കോളേജ്, കഞ്ഞിക്കുഴി
  • സെൻ്റ് മൈക്കിൾസ് കോളേജ് പതിനൊനനം മൈൽ
  • ടി. കെ. മാധവ മെമ്മോരീയൽ കോളേജ് നങ്യാർകുളങ്ങര

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads