കാട്ടൂർ, തൃശ്ശൂർ ജില്ല

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

കാട്ടൂർ, തൃശ്ശൂർ ജില്ലmap
Remove ads

10°22′0″N 76°9′0″E

വസ്തുതകൾ

കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുടയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കാട്ടൂർ. ടി.വി.കൊച്ചുബാവ, അശോകൻ ചരുവിൽ എന്നി മലയാള കഥാകൃത്തുക്കളുടെ നാടാണ്.[2]

Remove ads

ജനസംഖ്യ

2001 ലെ സെൻസസ് പ്രകാരം കാട്ടൂരിലെ ജനസംഖ്യ 17574 ആണ്. ഇതിൽ 8003 പുരുഷന്മാരും 9571 സ്ത്രീകളുമാണ്.

സ്കൂൾ

ജി. എച്ച്. എസ്സ്. എസ്സ്. കാട്ടൂർ[3]

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads