കാട്ടൂർ, പത്തനംതിട്ട ജില്ല
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
9°20′0″N 76°44′0″E കേരളത്തിലെ ജില്ലയായ പത്തനംതിട്ട ജില്ലയിലെ ചെറുകോൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കാട്ടൂർ. ഇത് കോഴഞ്ചേരിയിൽ നിന്നും റാന്നിയിലേക്ക് പോകുന്ന വഴിയിൽ പമ്പാനദിയുടെ കരയിൽ സ്ഥിതിചെയ്യുന്നു. കോഴഞ്ചേരിയിൽ നിന്നും 5 കിലോമീറ്റർ കിഴക്കായും റാന്നിയിൽ നിന്നും 9 കിലോമീറ്റർ പടിഞ്ഞാറായും ആണ് ഇതിന്റെ സ്ഥാനം.
Remove ads
ഭൂമിശാസ്ത്രം
ഇത് 9°20′0″N 76°44′0″E ലാണ് സ്ഥിതി ചെയ്യുന്നത് [1]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
