കാനക്കരീരം

From Wikipedia, the free encyclopedia

കാനക്കരീരം
Remove ads

പശ്ചിമഘട്ടപ്രദേശത്തു് കാണപ്പെടുന്ന ഒരു സസ്യമാണ് കാനക്കരീരം. '(ശാസ്ത്രീയനാമം: Capparis baducca). ഇത് അർദ്ധ-നിത്യഹരിതവനങ്ങളിൽ[1] പൊതുവെ കാണപ്പെടുന്ന ഒരു ചെറുസസ്യമാണ്.

വസ്തുതകൾ കാനക്കരീരം, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads