കാളകെട്ടി(മീനച്ചിൽ)

From Wikipedia, the free encyclopedia

Remove ads

മീനച്ചിൽ താലൂക്കിന് കീഴിൽ തിടനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കാളകെട്ടി. കാഞ്ഞിരപ്പള്ളിക്കും ഈരാറ്റുപേട്ടയ്ക്കും ഏകദേശം മദ്ധ്യേ ഇവിടം സ്ഥിതി ചെയ്യുന്നു. ഈരാറ്റുപേട്ട ബ്ലോക്കിൽ ആണ് ഇത് ഉൾപ്പെടുന്നത്.[1]

വസ്തുതകൾ Kalaketty, Country ...
Remove ads

സമീപത്തുള്ള പൊതു സ്ഥാപനങ്ങൾ

സർക്കാർ സ്ഥാപനങ്ങൾ

പോസ്റ്റോഫീസ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ[2][3]
KSEB[4]
BSNL ഓഫീസ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

അച്ചാമ്മ മെമ്മോറിയൽ ഹയ്യർ സെക്കൻഡറി സ്കൂൾ[5]
നിർമ്മല ഇംഗ്ലീഷ് മീഡിയം സ്കൂൾ

ഭരണ സംവിധാനം

താലൂക്ക്: മീനച്ചിൽ
പ്രാദേശിക ഭരണകൂടം സംവിധാനം: പഞ്ചായത്ത്
പ്രാദേശിക ഭരണകൂടത്തിൻ്റെ പേര്: തിടനാട്
വില്ലേജ് : കൊണ്ടൂർ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads