ലണ്ടനിലുള്ള ഒരു ഭൂഗർഭ റയിൽവേ സ്റ്റേഷനാണ് കിംഗ്സ് ക്രോസ് സെയ്ന്റ് പാൻക്രാസ് ട്യൂബ് സ്റ്റേഷൻ. കിംഗസ് ക്രോസ് സ്റ്റേഷന്റെയും പാൻക്രാസ് സ്റ്റേഷന്റെയും പ്രധാന ലൈനുകളും ഈ സ്റ്റേഷൻ കൈകാര്യം ചെയ്യുന്നുണ്ട്. ലണ്ടനിലെ ഏറ്റവും വലിയ ഇന്റർചെയ്ഞ്ച് സ്റ്റേഷൻ കൂടിയാണിത്. മനോഹരമായി സജ്ജീകരിച്ച ടിക്കറ്റ് കൌണ്ടറുകളും, ഇരിപ്പിടങ്ങളും, മറ്റു അത്യാധുനിക സൌകര്യങ്ങളും ഈ സ്റ്റേഷന്റെ പ്രത്യേകതയാണ്.
വസ്തുതകൾ കിംഗ്സ് ക്രോസ് സെയ്ന്റ് പാൻക്രാസ്, Location ...
കിംഗ്സ് ക്രോസ് സെയ്ന്റ് പാൻക്രാസ് |
---|
 കിങ്സ് ക്രോസ് സ്റ്റേഷനു പുറത്ത് യൂസ്റ്റൺ റോഡിൽനിന്നുള്ള കവാടം. |

കിംഗ്സ് ക്രോസ് സെയ്ന്റ് പാൻക്രാസ് Location of കിംഗ്സ് ക്രോസ് സെയ്ന്റ് പാൻക്രാസ് in Central London |
Location | കിങ്സ് ക്രോസ് |
---|
Local authority | ലണ്ടൺ ബറോ ഓഫ് കാംഡെൻ |
---|
Managed by | ലണ്ടൺ അണ്ടർഗ്രൗണ്ട് |
---|
Owner | ലണ്ടൺ അണ്ടർഗ്രൗണ്ട് |
---|
Number of platforms | 8 |
---|
Accessible | Yes |
---|
Fare zone | 1 |
---|
OSI | London King's Cross and London St Pancras Int'l |
---|
|
2010 | 72.58 million[1] |
---|
2011 | 77.11 million[1] |
---|
2012 | 80.97 million[1] |
---|
2013 | 84.87 million[1] |
---|
|
1863 | തുറന്നുകൊടുത്തു (MR) |
---|
1906 | തുറന്നുകൊടുത്തു (GNP&BR) |
---|
1907 | തുറന്നുകൊടുത്തു (C&SLR) |
---|
1968 | തുറന്നുകൊടുത്തു (വിക്ടോറിയ ലൈൻ) |
---|
1987 | കിങ്സ് ക്രോസ് ഫയർ |
---|
|
Lists of stations |
- DLR
- Underground
- National Rail
- Tramlink
|
---|
51.5302°N 0.1241°W / 51.5302; -0.1241 |
അടയ്ക്കുക