കിടങ്ങൂർ (എറണാകുളം)

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

കിടങ്ങൂർ (എറണാകുളം)map
Remove ads

കേരളത്തിൽ എറണാകുളം ജില്ലയിൽ അങ്കമാലിക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് കിടങ്ങൂർ. തുറവൂർ പഞ്ചായത്തിന്റെ അതിർത്തി പ്രദേശമാണ് കിടങ്ങൂർ. മുല്ലശ്ശേരിതോട് കിടങ്ങൂർ വഴി കടന്നുപോകുന്നു. ഈ സ്ഥലത്തിന്റെ രേഖാംശം 76.3853645324707 അക്ഷാംശം 10.212472671517295. ആദിശങ്കരരാചാര്യരുടെ ഇല്ലമായ (ജന്മഗൃഹം) കൈപ്പിള്ളി മന ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. വി.ടി. ഭട്ടതിരിപ്പാടിന്റെ മാതൃഗേഹം കൂടിയാണ് ഇത്. തുറവൂർ പഞ്ചായത്തിന്റെ വായനശാല സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.സിറോ-മലബാർ സഭക്കാരനായ പ്രഥമ കർദ്ദിനാളും എറണാകുളം അതിരൂപതയുടെ മുൻ മെത്രാപ്പോലീത്തയുമായിരുന്ന മാർ ജോസഫ് പാറേക്കാട്ടിലിന്റെ ജന്മസ്ഥലം

വസ്തുതകൾ കിടങ്ങൂർ, Country ...
Remove ads

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ശ്രീഭദ്ര എൽ പി സ്കൂൾ
  • ഇൻഫന്റ് ജീസസ് എൽ പി സ്കൂൾ
  • സെന്റ് ജോസഫ് ഹൈസ്കൂൾ
  • ഓക്സിലിയം കോളേജ് ഓഫ് എഡ്യൂക്കേഷൻ
  • ഓക്സിലിയം സ്കൂൾ

അമ്പലങ്ങൾ/പള്ളികൾ

  • കിടങ്ങൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  • കാവലക്കാട്ട് ശിവ ക്ഷേത്രം
  • കുളപ്പുരക്കാവ് ദേവീ ക്ഷേത്രം
  • നിത്യസഹായ മാതാ ചാപ്പൽ

ചിത്രശാല



Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads