കീരംപാറ
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ കോതമംഗലം ബ്ളോക്കിൽ പരിധിയിൽ വരുന്ന കീരംപാറ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് കീരംപാറ ഗ്രാമം.
Remove ads
പ്രധാനസ്ഥാപനങ്ങൾ
- സെന്റ് സെബാസ്റ്റ്യൻ ചർച്ച്, കീരംപാറ
സമീപഗ്രാമങ്ങൾ
- ഭൂതത്താൻ കെട്ട് - കോതമംഗലം-ഇടമലയാർ വഴിയിൽ കീരംപാറ കവലയിൽ നിന്ന് ഇടത്തോട്ട് അഞ്ച് കി.മീ ദൂരം.
- തട്ടേക്കാട് പക്ഷിസങ്കേതം - കോതമംഗലം-പൂയംകുട്ടി വഴിയിൽ കീരംപാറ കവലയിൽ നിന്ന് നേരെ അഞ്ച് കി.മീ ദൂരം.
- പുന്നേക്കാട്
- വെളിയേൽച്ചാൽ
- ചെങ്കര
- കൂരിക്കുളം
- പാലമറ്റം
- മുട്ടത്തുകണ്ടം
- നാടുകാണി
- ചെമ്പിക്കോട്
- പറാട്
- ഊഞ്ഞാപ്പാറ
- കരിയിലപ്പാറ
- കള്ളാട്
ചിത്രശാല
- കീരംപാറ സെന്റ് സെബാസ്റ്റ്യൻ പള്ളി
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads