കുഞ്ചിത്തണ്ണി

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

കുഞ്ചിത്തണ്ണിmap
Remove ads

10°00′41″N 77°03′50″E ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിലുള്ള ഗ്രാമമാണ് കുഞ്ചിത്തണ്ണി. മുതിരപ്പുഴയുടെ തീരത്തുള്ള ഈ ഗ്രാമത്തിലേക്ക് മൂന്നാറിൽ നിന്നും13 കിലോമീറ്ററും അടിമാലിയിൽ നിന്നും 16 കിലോമീറ്ററും വെള്ളത്തൂവൽ കവലയിൽ നിന്നും 11.5 കിലോമീറ്ററും ദൂരമുണ്ട്[1].നെടുംകണ്ടം മൂന്നാർ പാതയിൽ രാജാക്കാട് ആണ് അടുത്ത പട്ടണം.

വസ്തുതകൾ

ഒരു ഗവ.ഹയർസെക്കൻഡറി സ്‌കൂൾ ഇവിടെ സ്ഥിതി ചെയ്യുന്നു.ഫെഡറൽ ബാങ്ക് ഇടുക്കി ജില്ലാ സഹകരണബാങ്ക് എന്നിവക്ക് കുഞ്ചിത്തണ്ണിയിൽ ശാഖകളുണ്ട്.

Remove ads

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads