കുട്ടികളുടെ പാർക്ക്, കൊല്ലം
From Wikipedia, the free encyclopedia
Remove ads
കൊല്ലം നഗരത്തിലെ ആശ്രാമത്തിന് സമീപമുള്ള കുട്ടികൾക്കായുള്ള പാർക്ക് ആണ് ആശ്രാമം ചിൽഡ്രൻസ് പാർക്ക് (കൊല്ലം കുട്ടികളുടെ പാർക്ക് എന്നും അറിയപ്പെടുന്നു).കൊല്ലം മുനിസിപ്പൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ പാർക്ക്.[1]ഇത് കുട്ടികളുടെ ട്രാഫിക് പാർക്ക് എന്നും അറിയപ്പെടുന്നു. കൊല്ലം നഗരത്തിൽ വിനോദപരിപാടികളുടെ പ്രധാന കേന്ദ്രമായ ആശ്രാമം പിക്നിക് വില്ലേജിലാണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്.[2] ഒരു മോഡൽ അഡ്വഞ്ചർ പാർക്കും 200 വർഷം പഴക്കമുള്ള ബ്രിട്ടീഷ് റസിഡൻസി (സർക്കാർ ഗസ്റ്റ് ഹൌസ് ആയി കണക്കാക്കപ്പെടുന്നു) ഈ പാർക്കിനടുത്താണ്.[3]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads