കുറവിലങ്ങാട്
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
9°45′0″N 76°33′0″E കേരളത്തിലെ കോട്ടയം ജില്ലയിലെ കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് കുറവിലങ്ങാട് ഗ്രാമം. എം.സി റോഡിൽ കൂത്താട്ടുകുളത്തിനും ഏറ്റുമാനൂരിനും ഇടയിലാണ് കുറവിലങ്ങാട് സ്ഥിതി ചെയ്യുന്നത്.
Remove ads
അധികാരപരിധികൾ
- പാർലമെന്റ് മണ്ഡലം - കോട്ടയം
- നിയമസഭ മണ്ഡലം -കടുത്തുരുത്തി
- വിദ്യഭ്യാസ ഉപജില്ല -കുറവിലങ്ങാട്
- വിദ്യഭ്യാസ ജില്ല -കടുത്തുരുത്തി
- വില്ലേജ് - കുറവിലങ്ങാട്
- പോലിസ് സ്റ്റേഷൻ - കുറവിലങ്ങാട്
- ബ്ളോക്ക് : ഉഴവൂർ
പ്രധാന സ്ഥാപനങ്ങൾ
- കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയം
- ദേവമാതാ കോളേജ്
- സെന്റ് മേരീസ് ഹൈസ്കൂൾ, കുറവിലങ്ങാട്
- സെന്റ് മേരീസ് ഹയർസെക്കന്ററി സ്‌കൂൾ
- സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ
- സെന്റ് മേരീസ് ഗേൾസ് എൽപി സ്‌കൂൾ
- സെന്റ് മേരീസ് ബോയ്‌സ് എൽപി സ്‌കൂൾ
- സംസ്ഥാന സീഡ് ഫാം
- കോട്ടയം ജില്ലാ കൃഷിത്തോട്ടം
- കേരള സയൻസ് സിറ്റി
- മിനി സിവിൽ സ്റ്റേഷൻ
- നരസിംഹസ്വാമി ക്ഷേത്രം
- കാളികാവ് ദേവീ ക്ഷേത്രം
Remove ads
എത്തിച്ചേരാനുള്ള വഴി
റോഡ് വഴി - എം.സി റോഡിൽ കൂത്താട്ടുകുളത്തിനും ഏറ്റുമാനൂരിനും ഇടയിൽ. Vaikom-pala Road
റെയിൽ വഴി - അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കോട്ടയം.
Local train : Kurupanthara & Ettumanoor
വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം).
ചിത്രശാല
- കോഴാ നരസിംഹസ്വാമി ക്ഷേത്രം
- സെന്റ് മേരീസ് ഹൈസ്കൂൾ, കുറവിലങ്ങാട്
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
