കൂരി
From Wikipedia, the free encyclopedia
Remove ads
കൂരി അഥവാ ഏട്ട എന്ന പേരിൽ അറിയപ്പെടുന്ന ഒരു സമുദ്രജലമൽസ്യമാണിത്. ശുദ്ധജലത്തിലും കടൽ വെള്ളത്തിലും ഇതിന്റെ വകഭേദങ്ങൾ ഉണ്ട്. [1]
Remove ads
വകഭേദങ്ങൾ
കൂരി, ചില്ലാൻ, മഞ്ഞക്കൂരി എന്നീ പേരിൽ അറിയപ്പെടുന്ന താരതമ്യേന ചെറിയ മൽസ്യങ്ങൾ ശുദ്ധജലത്തിലും ഓരു വെള്ളങ്ങളിലും അഴിമുഖങ്ങളിലും കായലിലും കാണപ്പെടുന്നു. കടലിലുള്ള ഏട്ട സ്രാവിനെപ്പോലെ പോലെ വളരെ വലിപ്പത്തിലുള്ളതും കാണാറുണ്ട്. മുന്തിരിക്കുലകളെപ്പോലെയുള്ള ഈ മത്സ്യത്തിന്റെ മുട്ടകൾ രുചിയേറിയതും മൽസ്യവിഭവങ്ങളിൽ പ്രധാനവുമാണ്.
ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും വസിക്കുന്ന ഇവയുടെ ഉടലിനെക്കാൾ തല ഉപയോഗിച്ചുള്ള എട്ടത്തലക്കറിയാണു കേരളീയർക്ക് പ്രിയം. കേരള തീരത്ത് പരിശോധനക്ക് വിധേയമായ മത്സ്യ സ്പീഷിസുകളിൽ ഏട്ട മത്സ്യം അപകട ഭീഷണി നേരിടുന്നുവെന്ന് ഈയടുത്ത് പഠനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.[2]
Remove ads
ഇതും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads