കേരളാദിത്യപുരം

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

Remove ads

കേരളത്തിൽ തിരുവനന്തപുരം നഗരത്തിന്റെ പരിസരത്തുള്ള ഒരു ചെറിയ ഗ്രാമമാണ് കേരളാദിത്യപുരം.മണ്ണന്തലയിൽ നിന്നും ഒരു കിലോമീറ്റർ അകലെ മണ്ണന്തല-പൗഡിക്കോണം- ശ്രീകാര്യം റൂട്ടിൽ. അത് സ്ഥിതിചെയ്യുന്നു.[1] മെയിൻ സെൻട്രൽ റോഡിൽ നിന്ന് 1 കിലോമീറ്ററും, കിഴക്കേകോട്ടയിൽ നിന്ന് 11 കിലോമീറ്ററുമാണ് ദൂരം. തിരുവനന്തപുരത്തടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടാണ്, ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ്. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പതിവായി ഇവിടേയ്ക്ക് ബസ് സർവീസ് നടത്തുന്നുണ്ട്.

വസ്തുതകൾ Keraladithyapuram, രാജ്യം ...
Remove ads

സംസ്കാരം

ജനസംഖ്യയിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്. ഹിന്ദു, ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ എന്നിവർ ഈ പച്ചപ്പുള്ള ഗ്രാമത്തിൽ സമാധാനത്തോടെ സഹകരിക്കുന്നു.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads