കൊണ്ണാരേസി

From Wikipedia, the free encyclopedia

കൊണ്ണാരേസി
Remove ads

19 ജീനസുകളിലായി[1] 180 സ്പീഷീസുകൾ ഉള്ള [2]ഒരു ഉഷ്ണമേഖലാ സസ്യകുടുംബമാണ് കൊണ്ണാരേസി. (ശാസ്ത്രീയനാമം: Connaraceae).

വസ്തുതകൾ Connaraceae, Scientific classification ...
Remove ads

ജീനസുകൾ

4

ഫോസിൽ രേഖകൾ

ശിവാലിക്കിൽ നിന്ന് ലഭിച്ച Rourea miocaudata  ഫോസിൽ നിലവിലുള്ള   Rourea caudata സ്പീഷീസുമായി അടുത്ത സാമ്യം പുലർത്തുന്നുണ്ട്.[3] കൊണ്ണാരേസീ കുടുംബത്തിന്റെ ഫോസിൽ രേഖകൾ വളരെ കുറവ് മാത്രമേ കിട്ടിയിട്ടുള്ളൂ. വിശ്വസനീയമായ രേഖകൾ സൂചിപ്പിക്കുന്നത് ക്രിറ്റേഷ്യസ്-പാലിയോസീൻ കാലത്ത് തന്നെ ഈ സസ്യ കുടുംബം ആവിർഭവിക്കുകയും മയോസീൻ കാലത്തിന്റെ ആരംഭകാലത്ത് വ്യാപകമായി പരക്കുകയും ചെയ്തു എന്നാണ്.[4]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads