കോട്ടയിൽ കോവിലകം

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

കോട്ടയിൽ കോവിലകംmap
Remove ads

കേരളത്തിലെ എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് കോട്ടയിൽ കോവിലകം. ഒരു കുന്നിൻ മുകളിലായി സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രം ഈ ഗ്രാമത്തിലുണ്ട്.

വസ്തുതകൾ Kottayil Kovilakom KovilakamKottayilkovilakam, Country ...
Thumb
Jewish Synagogue in Kottayil Kovilakom
Thumb
Inside Jewish Synagogue in Kottayil Kovilakom
Thumb
കോട്ടയിൽ കോവിലകം പ്രദേശത്ത് കാണപ്പെടുന്ന ജൂതശവകുടീരങ്ങളിലൊന്ന്. പുരാവസ്തുമൂല്യം ഉള്ളതിനാൽ സംരക്ഷിതപ്രദേശം. മുസിരിസ് പൈതൃകപദ്ധതിയുടെ ഭാഗം

മൂന്നു നദികളുടെ സംഗമസ്ഥാനത്ത് ഉള്ള ഈ ഗ്രാമത്തിൽ ഒരു ചെറിയ കുന്നിനു മുകളിൽ ഒരു ശ്രീകൃഷ്ണ ക്ഷേത്രവും ഒരു ക്രിസ്തീയ ദേവാലയവും ഒരു മുസ്ലീം പള്ളിയും ഒരു ജൂത സിനഗോഗും ഉണ്ട്.[1] കേരളത്തിന്റെ സാമുദായിക ഐക്യത്തിനു ഒരു ഉദാഹരണമാണ് ഈ ആരാധനാലയങ്ങളുടെ കൂട്ടായ്മ.

വില്ലാർവട്ടം ക്ഷത്രിയ രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന ചേന്ദമംഗലം പട്ടണം കോട്ടയിൽ കോവിലകത്തിന് അടുത്താണ്. പരശുരാമനാൽ പ്രതിഷ്ഠ നടത്തപ്പെട്ടതായി കരുതപെടുന്ന കുന്നത്തളി ക്ഷേത്രം ഇവിടെയാണ്.[അവലംബം ആവശ്യമാണ്] ചേന്ദമംഗലം തുണിനെയ്ത്ത് വ്യവസായത്തിനും കയർ നിർമ്മാണത്തിനും പ്രശസ്തമാണ്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads