കോഴിക്കോട് തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം From Wikipedia, the free encyclopedia
Remove ads
1888-ഇൽ മദ്രാസ് റെയിൽവേയുടെ പടിഞ്ഞാറൻ ടെർമിനസ്സായി തുറന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷൻ കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേനുകളിൽ ഒന്നാണ് .സ്റ്റേഷനിൽ നാല് പ്ലാറ്റ്‌ഫോമുകളും രണ്ടു പ്രവേശന കവാടവും ഉണ്ട് .[2].പാലക്കാട് റെയിൽവേ ഡിവിഷനിലെ ഏക എ1 സ്റ്റേഷൻ ആണ് കോഴിക്കോട് .ദിവസേന 8000 തിൽ കൂടുതൽ യാത്രകാർ സ്റ്റേഷൻ ഉപയോഗിച്ചു വരുന്നു.കോഴിക്കോട് നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി,മുംബൈ,ചെന്നൈ,ബാംഗ്ലൂർ ,കൊച്ചി,കോയമ്പത്തൂർ എന്നിവിടങ്ങിലേക്ക് തീവണ്ടികൾ ലഭ്യമാണ് .കേരളത്തിൽ ആദ്യമായി എല്ലാ പ്ലാറ്റ്ഫോമുകളിലും ലിഫ്റ്റ് സൗകര്യം ലഭ്യമായ സ്റ്റേഷനാണ് കോഴിക്കോട്
Remove ads
സൗകര്യങ്ങൾ
- ഓൺലൈൻ റിസർവേഷൻ കൌണ്ടർ
- പാർസൽ ബുക്കിംഗ് കേന്ദ്രം
- എസ്കലേറ്റർ
- ലിഫ്റ്റ്
- ഭക്ഷണശാലകൾ
- എ ടി എം
കോഴിക്കോട് നിന്ന് തുടങ്ങുന്ന പ്രധാന തീവണ്ടികൾ
- 12075- തിരുവനന്തപുരം ജന ശതാബ്ദി
- 56657- കണ്ണൂര് പാസ്സജർ
- 56664- തൃശ്ശൂർ പാസ്സജർ
- 56600- ഷൊരനുർ പാസ്സജർ
- കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നെയിം ബോർഡ്
- റെയിൽവേ ലിങ്ക് റോഡ്
References
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads