ഗ്രാം-പൊസിറ്റീവ് ബാക്റ്റീരിയ
From Wikipedia, the free encyclopedia
Remove ads
ഗ്രാം പോസിറ്റീവ് ബാക്റ്റീരിയ (Gram-positive bacteria) ഗ്രാം സ്റ്റെയിൻ ടെസ്റ്റിൽ പോസിറ്റീവ് ഫലം കാണിക്കുന്ന ബാക്റ്റീരിയ ആണ്. ബാക്റ്റിരിയയുടെ കോശഭിത്തിയെ അടിസ്ഥാനമാക്കി ബാക്റ്റീരിയയെ പെട്ടെന്ന് രണ്ടായി തരംതിരിക്കാനുള്ള മാർഗ്ഗമാണിത്.


Remove ads
പൊതുസ്വഭാവങ്ങൾ


പൊതുവേ, താഴെപ്പറയുന്ന സവിശേഷതകൾ ഗ്രാം-പോസിറ്റീവ് ബാക്റ്റീരിയാകളിൽ കാണാനാകും. :[1]
- കോശദ്രവ്യത്തിലുള്ള ലിപിഡ് സ്തരം
- കട്ടികൂടിയ പെപ്പിഡോഗ്ലൈക്കാൻ പാളി
- ടെയിക്കോയിക് ആസിഡുകളുടെയും ലിപ്പോയിഡുകളുറ്റെയും സാന്നിദ്ധ്യം. ഇവചേർന്ന് ലിപ്പോടെയ്ക്കോയിഡ് ആസിഡുകൾ ഉണ്ടാകുന്നു. ഇവ കെലേറ്റിങ് ഏജന്റുകൾ ആയി വർത്തിക്കുന്നു. ചിലതരം ഒറ്റിച്ചേരലിനും ഇതു വേണം.
- ബാക്റ്റീരിയൽ എൻസൈം ആയ ഡിഡി-ട്രാൻസ്പെപ്റ്റിഡേസ് വഴി പെപ്റ്റിഡോഗ്ലൈക്കാൻ ശൃംഖലകൾ Peptidoglycan chains പരസ്പരബന്ധിതമായി ബാക്റ്റീരിയയുടെ ദൃഢമായ കോശഭിത്തികൾ ഉണ്ടാകുന്നു.
- ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയയേക്കാൾ ചെറിയ വ്യാപ്തമുള്ള പെരിപ്ലാസം ആണിവയ്ക്കുള്ളത്.
Remove ads
വർഗ്ഗീകരണം
കോശത്തിന്റെ രൂപഘടനയ്ക്കൊപ്പം ഗ്രാം സ്റ്റെയിനിങ് വിവിധ ബാക്റ്റീരിയാ സ്പീഷീസുകളെ പെട്ടെന്നു തിരിച്ചറിയാനുള്ള മാർഗ്ഗമാണിത്. അത്തരം സ്റ്റെയിനിങ് (നിറം കൊടുക്കൽ), വളർച്ചയ്ക്കുള്ള അവശ്യഘടകങ്ങൾ നൽകൽ, ആന്റിബയോട്ടിക്ക് സംവേദകത്വ പരിശോധന, മറ്റു മൈക്രോസ്കൊപ്പിക് പരിശോധനകളും ഫിസിയോളജിക്കൽ പരിശോധനകളും ഉപയോഗിച്ചാണ് ബാക്റ്റീരിയാകളെ കൃത്യമായി തരംതിരിക്കുന്നത്. (e.g., see figure and pre-1990 versions of Bergey's Manual).

Remove ads
ബാക്റ്റീരയകളെ വർഗ്ഗീകരിക്കുന്ന സമയത്ത് പരിഗണനയ്ക്കെടുക്കുന്ന പുറംഭാഗത്തെ കോശസ്തരത്തിന്റെ പ്രാധാന്യം

രോഗമുണ്ടാക്കുന്ന രീതി

ബാക്റ്റീരിയാകളുടെ രൂപമാറ്റം
Orthographic note
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads