ഗ്രാമ്പൂ
From Wikipedia, the free encyclopedia
Remove ads
Remove ads
പേരിനു പിന്നിൽ
ആണി എന്നർത്ഥം വരുന്ന 'ക്ളൗ' (Clou) എന്ന ഫ്രഞ്ചുവാക്കിൽ നിന്നാണു ക്ളോവ് എന്ന ആംഗലേയ നാമം ഇതിന്നു ലഭിച്ചത്.
ചരിത്രം
പുരാതനകാലം മുതൽക്കേ തന്നെ ഗ്രാമ്പൂ സുഗന്ധദ്രവ്യമായി ഉപയോഗിച്ചിരുന്നു. ക്രിസ്തുവിന് മുൻപുള്ള ദശകങ്ങളിൽ കേരളത്തിൽ നിന്ന് കുരുമുളകിനോടോപ്പം കയറ്റി അയച്ചിരുന്ന സുഗന്ധദ്രവ്യങ്ങളിൽ ഗ്രാമ്പുവും ഉൾപ്പെടുന്നു. പല്ല് വേദനക്ക് ഗ്രാമ്പുവെണ്ണ ഉപയോഗിക്കാമെന്ന് ആയുർവേദഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്.[അവലംബം ആവശ്യമാണ്]
രസാദി ഗുണങ്ങൾ
- രസം :തിക്തം, കടു
- ഗുണം :ലഘു, തീക്ഷ്ണം, സ്നിഗ്ധം
- വീര്യം :ശീതം
- വിപാകം :കടു[2]
ഔഷധയോഗ്യ ഭാഗം
പൂമൊട്ട്, ഇല, കായ്, തൊലി, വേര്[2]
ചിത്രങ്ങൾ


- കരയാമ്പൂ ചിത്രങ്ങൾ
- ഗ്രാമ്പൂ
- ചെടി
- ഇല
- പൂവ്
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
