ഗ്രീൻ അനാക്കോണ്ട
From Wikipedia, the free encyclopedia
Remove ads
തെക്കേ അമേരിക്കയിൽ സാധാരണയായി കണ്ടുവരുന്ന ഒരു അനക്കോണ്ട വിഭാഗമാണ് ഗ്രീൻ അനാക്കോണ്ട. ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വർഗങ്ങളിലൊന്നാണ് അനക്കോണ്ടകൾ. പൂർണ വളർച്ചയെത്തിയ ഗ്രീൻ അനക്കോണ്ടകൾ 30 അടി വരെ നീളവും 250 കിലോയോളം ഭാരവും വയ്ക്കുന്നതാണ്. സാധാരണയായി വെള്ളത്തിലാണ് ഇവ വസിക്കുന്നത്. ഇന്ത്യയിൽ, മൈസൂർ മൃഗശാലയിൽ മാത്രമാണ് ഈ അനക്കോണ്ടകളുള്ളത്[2]. ശ്രീലങ്കയിൽ നിന്നും ഇവിടെ എത്തിച്ച 5 എണ്ണത്തിൽ ഒന്ന് 2012 ജനുവരി 22-ന് ചത്തു[3].
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads