ചൂഴാറ്റുകോട്ട
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ തിരുവനന്തപുരം നഗരത്തിന്റെ പരിധിയിലുള്ള ഒരു ഗ്രാമമാണ് ചൂഴാറ്റുകോട്ട . തിരുവനന്തപുരം സെൻട്രൽ നിന്ന് 9 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ചൂഴാറ്റുകോട്ട പിൻകോഡ്, മലയം പി ഒ, തിരുവനന്തപുരം, കേരളം 695571. [1]മനോഹരമായ കാർഷിക ഗ്രാമമായ വിലവൂർക്കല്ലിലാണ് ചൂഴാറ്റുകോട്ട സ്ഥിതി ചെയ്യുന്നത്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads