ചെങ്കണ്ണി (ചിത്രശലഭം)

From Wikipedia, the free encyclopedia

ചെങ്കണ്ണി (ചിത്രശലഭം)
Remove ads

പേര് സൂചിപ്പിക്കുന്നതുപോലെ കടുംചുവപ്പു കണ്ണുകളുള്ള ഒരിനം ശലഭമാണ് ചെങ്കണ്ണി (Matapa aria).[1][2][3][4][5] ചെറിയ പൂമ്പാറ്റയാണിത്. ഇവയുടെ ചുവന്ന കണ്ണ് ദൂരെ നിന്ന് പോലും വ്യക്തമായി കാണാം. മുളങ്കാടുകളിലും ഇലപൊഴിയും വനങ്ങളിലുമാണ് ഇവയെ സാധാരണ കണ്ടുവരുന്നത്. അതിരാവിലെയും വൈകുന്നേരവുമാണ് ഇവയെ അധികം പുറത്ത് കാണുക. വളരെ വേഗത്തിലും ഉയരത്തിലുമാണ് ഇവയുടെ പറക്കൽ. തേൻ കൊതിയന്മാരാണ് ഇവ.

വസ്തുതകൾ ചെങ്കണ്ണി (Common Redeye), Scientific classification ...
Thumb
common Red eye butterfly

മുളവർഗ്ഗത്തിൽ പെട്ട സസ്യങ്ങളിലാണ് ഇവ മുട്ടയിടുന്നത്. കുഴലിന്റെ ആകൃതിയിൽ ഇലചുരുട്ടി അതിനകത്താണ് ഇവയുടെ ലാർവ്വകൾ കഴിയുന്നത്.

Remove ads

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads