ചെങ്കൽ ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
Remove ads
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചെങ്കൽ.[1] പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
Remove ads
സാംസ്കാരിക ചരിത്രം
തിരുവിതാംകൂറിന്റെ ചരിത്രാരംഭം മുതൽ തന്ന സാംസ്കാരികമായി അറിയപ്പെടുന്ന ഒരു പ്രദേശമായിരുന്നു ചെങ്കൽ ഗ്രാമം. ഈ പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യ രേഖയ്ക്ക് താഴെയായതിനാൽ ഭൂരിപക്ഷം വനിതകളും എന്തെങ്കിലും തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിലും ഇവിടുത്തെ വനിതകൾ മുൻപന്തിയിൽ നിൽക്കുന്നു. മദ്യവിൽപന പഞ്ചായത്തിൽ നിന്നും എന്നെന്നേക്കുമായി നീക്കം ചെയ്യുന്നതിനുവേണ്ടി വനിതകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads