ചെമ്പൻ ശരശലഭം

From Wikipedia, the free encyclopedia

ചെമ്പൻ ശരശലഭം
Remove ads

ഒരു തുള്ളൻ ചിത്രശലഭമാണ് ചെമ്പൻ ശരശലഭം ‌ (ഇംഗ്ലീഷ്: Contiguous Swift). Polytremis lubricans എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4][5]

വസ്തുതകൾ Contiguous Swift, Scientific classification ...
Remove ads

ആവാസം

അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്.

മേയ്, ജൂലൈ, ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[6]


അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads