ചെറുകര തീവണ്ടിനിലയം
From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ മലപ്പുറം ജില്ലയിലെ ചെറുകര പട്ടണത്തെ സേവിക്കുന്ന ഒരു ചെറിയ റെയിൽവേ സ്റ്റേഷനാണ് ചെറുകര റെയിൽവേ സ്റ്റേഷൻ അഥവാ ചെറുകര തീവണ്ടിനിലയം. സതേൺ റെയിൽവേയിലെ ഷോർണൂർ - മംഗലാപുരം വിഭാഗത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനുകൾ പട്ടണത്തെ പ്രദേശത്തെ പ്രമുഖ നഗരങ്ങളായ നിലമ്പൂർ, ഷോർണൂർ, അങ്ങാടിപുറം എന്നിവയുമായി ബന്ധിപ്പിക്കുന്നു ..
Remove ads
നിലമ്പൂർ-ഷോർണ്ണൂർ ലൈൻ
ഈ സ്റ്റേഷൻ ചരിത്രപരമായ ഒരു ബ്രാഞ്ച് ലൈനിലാണ്, ഇത് ഇന്ത്യയിലെ ഏറ്റവും ചെറിയ ബ്രോഡ് ഗേജ് റെയിൽവേ ലൈനുകളിലൊന്നാണ്.
പേരാലുകൾ
വലിയ ആറ് പേരാലുകളാണ് പ്ലാറ്റ്ഫോമിന് തണലും ശോഭയും നൽകുന്നത്. പ്ലാറ്റ് ഫോമിന്റെ ഒരറ്റം മുതൽ നിശ്ചിത അകലത്തിൽ അവ കുടവിരിരിച്ചു നിൽക്കുന്നു ഈ പേരാലുകളാണ് ചെറുകര തീവണ്ടി നിലയത്തിന്റെ മുഖമുദ്ര.
ചിത്രശാല
- ചെറുകര റെയിൽവേ
- ദൂരദൃശ്യം
- ചെറുകര സഹകരണബാങ്ക്
- ചെറുകര അങ്ങാടി
- ഒരുദൃശ്യം
- പേർപ്പലക
- പാത
- ഒഫീസ്
- സമയവിവരപ്പട്ടിക
- പേർപ്പലക ദൂരദൃശ്യം
- പേരാൽ
പരാമർശങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
