ചെറുകാഞ്ഞിരം

From Wikipedia, the free encyclopedia

ചെറുകാഞ്ഞിരം
Remove ads

മരങ്ങളിൽ കയറിപ്പോകുന്ന സ്വഭാവമുള്ള ഒരു കുറ്റിച്ചെടിയാണ് ചെറുകണീരം എന്നും പേരുള്ള ചെറുകാഞ്ഞിരം. (ശാസ്ത്രീയനാമം: Cansjera rheedii). ഇത് പലവിധ ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ്.[1] നാട്ടുവേഴാമ്പൽ ഇതിന്റെ കായകൾ ഭക്ഷിക്കാറുണ്ട്.

വസ്തുതകൾ ചെറുകാഞ്ഞിരം, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads