ചേരാച്ചിറകൻ
From Wikipedia, the free encyclopedia
Remove ads
നിത്യഹരിതവനങ്ങളിലെ പൂമ്പാറ്റയാണ് ചേരാച്ചിറകൻ (Psolos fuligo).[1][2][3] അപൂർവ്വമായി ഇവയെ നാട്ടിൻമ്പുറങ്ങളിലും കാണാവുന്നതാണ്.
Remove ads
പേരിന് പിന്നിൽ
ഇവയുടെ മുൻചിറകുകളുടെ അറ്റം ചേർന്നിരിക്കുകയില്ല. ഇതുകാരണമാന് ഇവയെ ചേരാച്ചിറകൻ എന്ന് വിളിയ്ക്കുന്നത്.
ശരീര പ്രകൃതി
ഇവയുടെ ചിറകുകൾക്ക് തിളക്കമുള്ള തവിട്ടുനിറമാണ്. കാണാൻ അത്ര ഭംഗിയില്ലെങ്കിലും പറക്കുന്നത് കാണാൻ മനോഹരമാണ്. ഈ കുടുംബത്തിലെ ഏറ്റവും സാവധാനം പറക്കുന്ന പറക്കുന്ന പൂമ്പാറ്റയും ചേരാച്ചിറകനാണ്.
ജീവിത രീതി
ചെറിയ പൂക്കളോട് കൂടുതൽ ഇഷ്ടം. ഇഞ്ചി, കുക്കില എന്നീ സസ്യങ്ങളിൽ മുട്ടയിടുന്നു. സാധാരണ നിലം പറ്റിയാണ് ഇവ പറക്കുന്നത്.
ചിത്രശാല
- ലാർവ
- ലാർവ്വ
- സമാധിക്കു തൊട്ട് മുന്നേയുളള ലാർവ്വ
- ചിത്രശലഭം
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads