ജിൻറ്റാസോറസ്
From Wikipedia, the free encyclopedia
Remove ads
തുടക്ക ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് ജിൻറ്റാസോറസ്. [1] ചൈനയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത് . ഈ കുടുംബത്തിലെ ആദ്യ കാല ജീവികളിൽ ഒന്നാണ് ഇവ. ഭാഗികമായ തലയോട്ടി മാത്രം ആണ് കിട്ടിയിട്ടുള്ളത് . കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല , മറ്റു ഫോസ്സിലുകൾ ഒന്നും കിട്ടിയിട്ടില്ല.
Remove ads
കുടുംബം
ഹദ്രോസറോയിഡ് കുടുംബവുമായി വളരെ അടുത്ത് കിടക്കുന്ന ഇവ ഈ വിഭാഗത്തിലെ ആദ്യ കാല ദിനോസറുകളിൽ ഒന്നാണ്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads