ജൂണോ (ബഹിരാകാശപേടകം)
From Wikipedia, the free encyclopedia
Remove ads
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിലേക്കുള്ള നാസയുടെ ബഹിരാകാശ ദൗത്യമാണ് ജൂണോ.700 ബില്ല്യൻ ഡോളർ ചെലവു പ്രതീക്ഷിച്ചിരുന്ന ജൂണോ ദൗത്യം 2009 ഓടെ വിക്ഷേപിക്കുവാൻ പദ്ധതിയിട്ടിരുന്നു എങ്കിലും പിന്നീട് 2011 ഓഗസ്റ്റിലേക്ക് നീട്ടിവയ്ക്കുകയായിരുന്നു. ജൂൺ 2011 ലെ കണക്കുകൾ പ്രകാരം ജൂണോയുടെ മൊത്തം ചെലവ് 1.1 ബില്ല്യൻ ഡോളറാണ്.[3] 2011 ഓഗസ്റ്റ് 5ന് ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തിൽ നിന്നാണ് ജൂണോയെ വിക്ഷേപിച്ചത്.ഈ ബഹിരാകാശ പേടകം വിക്ഷേപിക്കുന്നതിന്റെ പ്രധാന ഉദ്ദ്യേശ്യം ആ ഗ്രഹത്തിന്റെ സങ്കലനം, ഉപരിതല ഗുരുത്വാകർഷണം, കാന്തഗുണം എന്നിവയെക്കുറിച്ച് പഠിക്കുക എന്നതാണ്.[4] 2016 ജൂലൈ 05 ന് ജൂനോ വ്യാഴത്തിന്റെ ഭ്രമണപഥത്തിലെത്തി[5]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads